വാട്ട്സ്ആപ്പ് ഇനി മുതൽ സംസാരിക്കും - DroidInfo

Breaking

Post Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 16 June 2017

വാട്ട്സ്ആപ്പ് ഇനി മുതൽ സംസാരിക്കും


ഇനി മുതൽ വാട്ട്സ്ആപ്പ് മെസേജുകൾ കുത്തിയിരുന്ന് വായിക്കേണ്ട ആവശ്യമില്ല. ഇനിയെല്ലാം വാട്ട്സ്ആപ്പ് തന്നെ നമ്മെ പറഞ്ഞു കേൾപ്പിക്കും. സ്പീക്ക് എന്ന ഈ പുതിയ സംവിധാനം ഉടൻ തന്നെ നിലവിൽ വരുന്നതാണ്. സ്പീക്ക് എന്ന ഓപ്ഷൻ വഴി വാട്ട്സ്ആപ്പിൽ വരുന്ന മുഴുവൻ മെസേജുകളും ഡിവൈസ് സ്വയം നമ്മെ കേൾപ്പിക്കുന്നതായിരിക്കും.
വാഹനമോടിക്കുന്നവർക്കും മറ്റും സ്ക്രോൾ ചെയ്യാതെ മെസേജുകൾ കേൾക്കാവുന്ന ഈ സൗകര്യം വളരെ ഉപകാരപ്രദമായിരിക്കും. ഈ ഫീച്ചറിനെ ക്കുറിച്ചുള്ള മറ്റു വിവരങ്ങൾ പുറത്തുവിട്ടിടില്ല.


No comments:

Post a Comment

Post Top Ad

Responsive Ads Here